BA English literature
BA in English Eligibility Criteria
- Have qualified 10+2 with English as a compulsory subject.
- Meet the cut-off score to get into a college that offers BA in English.
BA English Syllabus
- Communicative English
- Language Paper I
- History of English Literature: The Pre-Chaucerian to the Augustan
- English Poetry: The Elizabethan to the Augustan
- English Prose: The Elizabethan to the Victorian
- Introduction to Computing
- Cultural Education I
- Professional Communication
- Language Paper II
- History of English Literature: The Pre-Romantic to the Victorian
- English Poetry: The Pre-Romantic to the Victorian
- English Prose: The Late-Victorian to the Modern
- Indian Writing in English: Fiction
- Cultural Education II
- Communicative English (Advanced)
- History of English Literature: Victorian to the Present
- American Literature
- Biography
- English Fiction: Victorian
- Life Skills I
- Amrita Value Programme I
- Amrita Value Programme II
- History of English Language and Phonetics
- Indian Writing In English: Poetry
- Shakespeare: Comedies
- Environmental Studies
- Elective A
- Open Elective A
- Life Skills II
- Elements of Literary Criticism
- English Poetry: Modern
- English Drama: Elizabethan to Victorian
- Spiritual Literature
- Elective B
- Open Elective B/Live-in-Lab
- Life Skills III
- Canadian Literature
- Literary Criticism: Introduction
- European Fiction
- English Fiction: Modern
- English Drama: Modern
- Shakespeare: Tragedies
- Autobiography
BA in English Career Options and Job Prospects
- Social Media Marketer
- Blogger
- Writer
- Teacher
- Event Manager
- Public Relations Officer
- Translator
Job options
- Digital copywriter
- Editorial assistant
- English as a foreign language teacher
- Lexicographer
- Magazine journalist
- Newspaper journalist
- Private tutor
- Publishing copy-editor/proofreader
- Secondary school teacher
- Web content manager
- Writer
- Academic librarian
- Advertising copywriter
- Archivist
- Arts administrator
- Education consultant
- Information officer
- Learning mentor
- Marketing executive
- Media researcher
- PPC specialist
- Primary school teacher
- Public relations officer
- Records manager
- Social media manager
Skills for your CV
- independent working
- time management and organisation
- planning and researching written work
- articulating knowledge and understanding of texts, concepts and theories
- leading and participating in discussions
- negotiation and teamworking to present ideas and information
- effectively conveying arguments and opinions and thinking creatively
- using your judgement to weigh up alternative perspectives
- critical reasoning and analysis
- using IT.
ബി.എ ഇംഗ്ലീഷ് സാഹിത്യം
വളരെ
പ്രാധാന്യമർഹിക്കുന്ന വിശാലമായ പഠന മേഖലയാണ് ഇംഗ്ലീഷ് സാഹിത്യം. വിവിധ സാംസ്ക്കാരിക
അന്വേഷണങ്ങളുമായി ഒരു സ്ഥിരമായ ബന്ധം ഈ കോഴ്സ് സൃഷ്ടിക്കുന്നു. ചലച്ചിത്ര സ്ക്രിപ്റ്റുകൾ,
ഫിക്ഷൻ, കവിതകൾ, എന്നിവയുൾപ്പെടെ നിരവധി സംസ്ക്കാരത്തിന്റെ മേഖലകൾ ഒരുമിച്ച് കൊണ്ട്
വരാൻ ഇത് സഹായിക്കുന്നു.ചരിത്രപരവും സാംസ്ക്കാരികവുമായ സാഹചര്യങ്ങളെ നേരിടാൻ ആഗോളപരമായി വിദ്യാർത്ഥികളെ കഴിവുള്ളവരാക്കുന്ന
ഒരു ആധുനിക ബിരുദ കോഴ്സാണ് BA ഇംഗ്ലീഷ് ലിറ്ററേച്ചർ ഇംഗ്ലീഷ് ഭാഷയും ക്രിയേറ്റീവ് റൈറ്റിംഗും
ഉൾപ്പെടുന്ന ഒരു പാഠ്യപദ്ധതിയാണ് ഈ കോഴ്സിലുള്ളത്.
BA
ഇംഗ്ലീഷ് ലിറ്ററേച്ചർ കോഴ്സ് സമയത്ത് വിദ്യാർത്ഥികൾക്ക് വർക്ക് പ്ലെയിസ്മെൻറുകൾ ഏറ്റെടുക്കുന്നതിന് ധാരാളം
അവസരങ്ങളുണ്ട്. ഇന്നത്തെ ലോകത്തിലെ ആദിത്യമര്യാദകൾക്കും മറ്റു സാഹിത്യപ്രശ്നങ്ങൾക്കും
ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു. BA ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദധാരികൾക്ക് ഇപ്പോൾ
ലോകമെമ്പാടും ധാരാളം തൊഴിലവസരങ്ങളുണ്ട്.
യോഗ്യത മാനദണ്ഡം
- നിർബന്ധ വിഷയമായ ഇംഗ്ലീഷ് അടങ്ങിയ പന്ത്രണ്ടാം ക്ലാസ് യോഗ്യത
- കോളേജുകളിൽ പ്രവേശനം നേടുന്നതിന് ശരാശരി മാർക്ക് ഉണ്ടായിരിക്കണം.
സിലബസ്
സെമസ്റ്റർ
തിരിച്ചുള്ള സിലബസ് താഴെ കൊടുക്കുന്നു.
സെമസ്റ്റർ-1
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- ലാംഗ്വേജ് പേപ്പർ-1
- ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ- ദ പ്രി- ചസേറിയൻ റ്റു ദ അഗസ്തൻ
- ഇംഗ്ലീഷ് പൊയട്രി- ദ എലിസബെത്തൻ റ്റു ദ അഗസ്തൻ
- ഇംഗ്ലീഷ് പ്രോസ്- ദ എലിസബത്തൻ റ്റു ദ വിക്ടോറിയൻ
- ഇൻട്രോഡക്ഷൻ റ്റു കംപ്യൂട്ടിംഗ്
- കൾച്ചറൽ എഡ്യുക്കേഷൻ
സെമസ്റ്റർ-2
- പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ
- ലാംഗ്വേജ് പേപ്പർ--2
- ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ- ദ പ്രി റൊമാന്റിക് റ്റു ദ വിക്ടോറിയൻ
- ഇംഗ്ലീൽ് പൊയട്രി- ദ പ്രി റൊമാന്റിക് റ്റു ദ വിക്ടോറിയൻ
- ഇംഗ്ലീഷ് പ്രോസ്- ദ ലേറ്റ് വിക്ടോറിയൻ റ്റു ദ മോഡേൻ
- ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ്, ഫിക്ഷൻ
- കൾച്ചറൽ എഡ്യുക്കേഷൻ-2
സെമസ്റ്റർ-3
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( അഡ്വാൻസ്ഡ്)
- ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ- വിക്ടോറിയൻ റ്റു ദ പ്രസന്റ്
- അമേരിക്കൻ ലിറ്ററേച്ചർ
- ബയോഗ്രഫി
- ഇംഗ്ലീഷ് ഫിക്ഷൻ- വിക്ടോറിയൻ
- ലൈഫ് സ്കിൽസ്-1
- അമൃത വാല്യു പ്രോഗ്രാം-1
- അമൃത വാല്യു പ്രോഗ്രാം-2
സെമസ്റ്റർ-4
- ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് & ഫോണറ്റിക്സ്
- ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് - പൊയട്രി
- ഷേക്സ്പിയർ- കോമഡീസ്
- എൻവിറോൺമെന്റൽ സ്റ്റഡീസ്
- ഇലക്ടീവ്-A
- ഓപ്പൺ ഇലക്ടീവ്-A
- ലൈഫ് സ്കിൽസ് -2
സെമസ്റ്റർ-5
- എലമെന്റസ് ഓഫ് ലിറ്ററെസി ക്രിട്ടിസിസം
- ഇംഗ്ലീഷ് പൊയട്രി- മോഡേൺ
- ഇംഗ്ലീഷ് ഡ്രാമ- എലിസബത്തൻ റ്റു വിക്ടോറിയൻ
- സ്പിരിച്വൽ ലിറ്ററേച്ചർ
- ഇലക്ടീവ്-B
- ഓപ്പൺ ഇലക്ടീവ് B/ ലൈഫ് ഇൻ ലാബ്
- ലൈഫ് സ്കിൽസ്-3
- കനേഡിയൻ ലിറ്ററേച്ചർ
സെമസ്റ്റർ-6
- ലിറ്ററസി ക്രിട്ടിസിസം- ഇൻട്രോഡക്ഷൻ
- യൂറോപ്യൻ ഫിക്ഷൻ
- ഇംഗ്ലീഷ് ഫിക്ഷൻ- മോഡേൺ
- ഇംഗ്ലീഷ് ഡ്രാമ- മോഡേൺ
- ഷേക്സ്പിയർ- ട്രാജഡീസ്
- ആട്ടോബയോഗ്രഫി
BA ഇംഗ്ലീഷ് കരിയർ ഓപ്ഷനുകളും തൊഴിൽ സാധ്യതകളും
ഇംഗ്ലീഷിൽ
BA പിന്തുടരുന്നത് ഒരാളുടെ വിജ്ഞാനത്തിന്റെ അടിത്തറ വിശാലമാക്കുക മാത്രമല്ല, അദ്ധ്യാപനം,
മീഡിയ, പബ്ളിഷിംഗ്, പരസ്യം ചെയ്യൽ തുടങ്ങി വിവിധ മേഖലകളിൽ വാതിൽ തുറക്കുന്നു,. ഗവൺമെന്റ്
അല്ലെങ്കിൽ പ്രൈവൈറ്റ് മേഖലകളിൽ ജോലിക്കുള്ള സാധ്യതകൾ ഉണ്ട്. ബിരുദം കഴിഞ്ഞാൽ ഈ മേഖലയിലെ
MA, Phd,, തുടങ്ങിയ തുടർപഠനങ്ങളിൽ ഏർപ്പെടാനും കഴിയും. കൂടാതെ ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ
വിശ്വൽ കമ്മ്യൂണിക്കേഷൻ, ഫിലിം എഡിറ്റിംഗ് മുതലായ പ്രൊഫഷണൽ കോഴ്സുകളും തുടർ പഠനത്തിന് തെരഞ്ഞെടുക്കാം. ചില തൊഴിൽ പ്രൊഫൈലുകൾ
ചുവടെ പറയുന്നു.
- സോഷ്യൽ മീഡിയ മാർക്കറ്റർ
- ബ്ലോഗർ
- എഴുത്തുകാരൻ
- അധ്യാപകൻ
- ഇവന്റ് മാനേജർ
- പബ്ളിക്ക് റിലേഷൻസ് ഓഫീസർ
- പരിഭാഷകൻ
- തൊഴിൽ ഓപ്ഷനുകൾ
ഡിഗ്രിയുമായി
നേരിട്ട് ബന്ധമുള്ള തൊഴിലുകൾ
- ഡിജിറ്റൽ കോപ്പിറൈറ്റർ
- എഡിറ്റോറിയൽ അസിസ്റ്റൻഡ്
- ഇംഗ്ലീഷ് അസ് എ ഫോറിൻ ലാഗ്വേജ് ടീച്ചർ
- ലക്സിഗ്രാഫർ
- മാഗസീൻ ജേണലിസ്റ്റ്
- ന്യൂസ് പേപ്പർ ജേണലിസ്റ്റ്
- പ്രൈവറ്റ് റ്റ്യൂട്ടർ
- പബ്ലിഷിംഗ് കോപ്പി- എഡിറ്റർ/ ഫ്രൂഫ് റീഡർ
- സെക്കന്ററി സ്കൂൾ ടീച്ചർ
- വെബ് കണ്ടന്റ് മാനേജർ
- റൈറ്റർ
ഡിഗ്രി
ഉപയോഗപ്രദമാക്കുന്ന തൊഴിലുകൾ
- അക്കാദമിക് ലൈബ്രേറിയൻ
- അഡ്വർടൈസിംഗ് കോപ്പിറൈറ്റർ
- ആർക്കിവിസ്റ്റ്
- ആർട്ട്സ് അഡ്മിനിസ്ട്രേറ്റർ
- എഡ്യൂക്കേഷൻ കൺസൾട്ടന്റ്
- ഇൻഫർമേഷൻ ഓഫീസർ
- ലേണിംഗ് മെന്റർ
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- മീഡിയ റിസർച്ചർ
- PPC സ്പെഷ്യലിസ്റ്റ്
- പ്രൈമറി സ്കൂൾ ടീച്ചർ
- പബ്ലിക്ക് റിലേഷൻസ് ഓഫീസർ
- റിക്കോർഡ്സ് മാനേജർ
- സോഷ്യൽ മീഡിയ മാനേജർ
- കഴിവുകൾ
ഇംഗ്ലീഷ് ബിരുദധാരികളുടെ പ്രധാന ശക്തി വാമൊഴിയായും രേഖാമൂലമായും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവാണ്.
- സ്വതന്ത്ര്യമായി ജോലിചെയ്യാനുള്ള കഴിവ്
- സമയക്രമീകരണവും ഓർഗനൈസേഷനും
- ആസൂത്രണം ചെയ്യാനും ഗവേഷണം നടത്താനും ഉള്ള കഴിവ്
- പാഠങ്ങൾ, ആശയങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണയും അറിവും
- ആശയവിനിമയ കഴിവ്
- വിമാർശനാത്മക യുക്തിയും വിശകലനവും
- ടീം വർക്കിനും, ആശയങ്ങലും അഭിപ്രായങ്ങളും ചർച്ച ചെയ്യാനുള്ള കഴിവ്.

Post a Comment