B.Sc in Chemistry
B.Sc in Chemistry Eligibility Criteria
- Passed 10+2 from a recognised board.
- Chemistry as one of the mandatory subjects in 10+2.
- Secured at least 50% in Class 12 exam.
- Passed every subject in 10+2.
B.Sc in Chemistry Syllabus
- English Communications/Environmental Science
- Inorganic Chemistry I
- Inorganic Chemistry I Lab
- Physical Chemistry I
- Physical Chemistry I Lab
- English Communications/Environmental Science
- GE-1
- GE-1 Practical
- Organic Chemistry I
- Organic Chemistry I Lab
- Physical Chemistry II
- Physical Chemistry II Lab
- GE-2
- GE-2 Practical
- Inorganic Chemistry II
- Inorganic Chemistry II Lab
- Organic Chemistry II
- Organic Chemistry II Lab
- Physical Chemistry III
- Physical Chemistry III Lab
- SEC 1
- GE 3
- GE- 3 Practical
- Inorganic Chemistry III
- Inorganic Chemistry III Lab
- Organic Chemistry III
- Organic Chemistry III Lab
- Physical Chemistry IV
- Physical Chemistry IV Lab
- SEC 2
- GE4
- GE4 Practical
- Organic Chemistry IV
- Organic Chemistry IV Lab
- Physical Chemistry V
- Physical Chemistry IV Lab
- DSE-1
- DSE-1 Lab
- DSE-2
- DSE-2 Lab
- Organic Chemistry IV
- Inorganic Chemistry III Lab
- Inorganic Chemistry IV
- Organic Chemistry IV Lab
- DSE-3
- DSE-3 Lab
- DSE-4
- DSE-4 Lab
B.Sc in Chemistry Career Options and Job Prospects
Skill Enhancement Courses
- Chemoinformatics
- Basic Analytical Chemistry
- IT Skills for Chemists
- Business Skills for Chemists
- Analytical Clinical Biochemistry
- Intellectual Property Rights
- Chemical Technology & Society
- Green Methods in Chemistry
- Pesticide Chemistry
- Chemistry of Cosmetics & Perfumes
- Pharmaceutical Chemistry
- Fuel Chemistry
BSc കെമിസ്ട്രി
പദാർത്ഥങ്ങളെക്കുറിച്ചും
അവയുടെ ഘടനാ, സ്വഭാവം, എന്നിവയെക്കുറിച്ചുമുള്ള പഠനമാണ് രസതന്ത്രം. കൂടാതെ തന്മാത്രകൾ
ആറ്റങ്ങൾ, അയോണുകൾ, എന്നിവയടങ്ങിയ സംയുക്തങ്ങളും മൂലകങ്ങളും എന്നിവയുടെ പഠനവും ഉൾക്കൊള്ളുന്നു.
രസതന്ത്രത്തിലെ മുന്നേറ്റങ്ങൾ ലോകത്തെ വളരെയധികം സ്വാധീനിക്കുന്നു.
ആറ്
സെമസ്റ്ററുകളായി തിരിച്ചിട്ടുള്ള മൂന്ന് വർഷത്തെ ബിരുദകോഴ്സാണ് BSc കെമിസ്ട്രി ഓർഗാനിക്
കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം കെമിക്കൽ എഞ്ചിനിയറിംഗ് അസോസിയേറ്റ്, ലാബ് കെമിസ്റ്റ്,
പ്രൊഡക്ഷൻ കെമിസ്റ്റ്, അനലിറ്റിക്കൽ കെമിസ്റ്റ് തുടങ്ങി നിരവധി മേഖലകളിൽ അവസരങ്ങൾ ലഭിക്കും.
തുടർപഠനങ്ങൾക്കും അവസരം ലഭിക്കുന്നതാണ്.
BSc കെമിസ്ട്രി യോഗ്യത മാനദണ്ഡം
- രസതന്ത്രത്തിൽ ബിരുദം നേടാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്നും രസതന്ത്രം നിർബന്ധിത വിഷയമായി പന്ത്രണ്ടാം ക്ലാസ് കുറഞ്ഞത് 50% മാർക്കോടെ പാസാകണം.
സിലബസ്
ഒന്നാം
വർഷം
- ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻസ് / എൻവിറോൺമെന്റൽ സയൻസ്
- ഇനോർഗാനിക് കെമിസ്ട്രി-1
- ഇനോർഗാനിക് കെമിസ്ട്രി-1 ലാബ്
- ഫിസിക്കൽ കെമിസ്ട്രി-1
- ഫിസിക്കൽ കെമിസ്ട്രി 1 ലാബ്
- GE-1
- GE-1 പ്രാക്ടിക്കൽ
- ഓർഗാനിക് കെമിസ്ട്രി-1
- ഓർഗാനിക് കെമിസ്ട്രി-1 ലാബ്
- ഫിസിക്കൽ കെമിസ്ട്രി-2
- ഫിസിക്കൽ കെമിസ്ട്രി-2 ലാബ്
- GE-2
- GE-2 പ്രാക്ടിക്കൽ
രണ്ടാം വർഷം
- ഇനോർഗാനിക് കെമിസ്ട്രി-2
- ഇനോർഗാനിക് കെമിസ്ട്രി-2 ലാബ്
- ഓർഗാനിക് കെമിസ്ട്രി-2
- ഓർഗാനിക് കെമിസ്ട്രി-2 ലാബ്
- ഫിസിക്കൽ കെമിസ്ട്രി-3
- ഫിസിക്കൽ കെമിസ്ട്രി-3 ലാബ്
- SEC-1
- GE-3
- GE-3 പ്രാക്ടിക്കൽ.
- ഇനോർഗാനിക് കെമിസ്ട്രി-3
- ഇനോർഗാനിക് കെമിസ്ട്രി-3 ലാബ്
- ഓർഗാനിക് കെമിസ്ട്രി-3
- ഓർഗാനിക് കെമിസ്ട്രി-3 ലാബ്
- ഫിസിക്കൽ കെമിസ്ട്രി-4
- ഫിസിക്കൽ കെമിസ്ട്രി-4 ലാബ്
- SEC-2
- GE-4
- GE-4 പ്രാക്ടിക്കൽ
മൂന്നാംവർഷം
- ഓർഗാനിക് കെമിസ്ട്രി-4
- ഓർഗാനിക് കെമിസ്ട്രി-4 ലാബ്
- ഫിസിക്കൽ കെമിസ്ട്രി-5
- ഫിസിക്കൽ കെമിസ്ട്രി -5 ലാബ്
- DSE-1
- DSE-1 ലാബ്
- DSE-2
- DSE-2 ലാബ്
- ഓർഗാനിക് കെമിസ്ട്രി-4
- ഓർഗാനിക് കെമിസ്ട്രി-4 ലാബ്
- ഇനോർഗാനിക് കെമിസ്ട്രി
- ഇനോർഗാനിക് കെമിസ്ട്രി-4 ലാബ്
- DSE-3
- DSE-3 ലാബ്
- DSE-4
- DSE-4 ലാബ്
BSc കെമിസ്ട്രി കരിയർ ഓപ്ഷനുകളും ജോലി സാധ്യതകളും
കെമിസ്ട്രിയിൽ
BSc പൂർത്തിയാക്കിയശേഷം കൂടുതൽ പഠനത്തിന് താല്പര്യം ഉണ്ടെങ്കിൽ കെമിസ്ട്രിയിൽ എം.എസ്.സി,
ഗ്രഡ് കെമിസ്ട്രിയിൽ എം.എസ്.സി, ഫിസിക്കൽ & മെറ്റീരിയൽസ് കെമിസ്ട്രിയിൽ എം.എസ്.സി,
PhD എന്നിവ തിരഞ്ഞെടുക്കാം.
ക്വാളിറ്റി
കൺട്രോളർ, ബയോമെഡിക്കൽ കെമിസ്റ്റ്. കെമിക്കൽ എഞ്ചിനിയറിംഗ് അസോസിയേറ്റ് ഇൻഡസ്ട്രിയൽ
റിസർച്ച് സയന്റിസ്റ്റ് എന്നിവ തൊഴിൽ അവസരങ്ങളാണ്. റിസർച്ച് ലബോറട്ടറികൾ, കോളേജുകൾ,
സർവകലാശാലകൾ എന്നിവയിലും കെമിസ്ട്രി ബിരുദധാരികളെയാണ്
നിയമിക്കുന്നത്.


Post a Comment